Saturday, October 23, 2010

ദേവപാദങ്ങള്‍

 
 ദേവപാദങ്ങള്‍
പൂവുപോലത്തെ  പാദങ്ങള്‍ പൂവിനാല്‍ തീര്‍ത്തത്‌

12 comments:

  1. പൂവുപോലത്തെ പാദങ്ങള്‍ക്ക് പൂവിനാല്‍ തീര്‍ത്തത്‌

    ReplyDelete
  2. തുമ്പപ്പൂ പോലത്തെ ദേവപാദങ്ങള്‍...അതോ തുമ്പപ്പൂവ് തന്നെയാണോ? നന്നായിരിക്കുന്നു ഉഷാമ്മേ...ആശംസകള്‍...

    ReplyDelete
  3. എന്താണിത് ?മനസിലായില്ല :(

    ReplyDelete
  4. ഇത് തുമ്പപ്പൂവ് തന്നെ, ഈ രീതിയില്‍ കണ്ടപ്പോള്‍ ദേവപാദങ്ങള്‍ ആണെന്ന് തോന്നി.

    ReplyDelete
  5. ugran bhavanayaanallO.
    aa background kantitt thonniyath aakazam aaNennaaN~. koLLaam ushassE.

    ReplyDelete
  6. ethenthaa..enikoonum manassilakunnillya

    ReplyDelete
  7. നന്നായിരിക്കുന്നു.

    ReplyDelete
  8. തുമ്പപ്പൂ ദേവപാദം, അരയന്നം....അങ്ങനെ എന്തൊക്കെ ആവും അല്ലേ?

    ReplyDelete
  9. ഉഷേച്ചീ...ഹരികുമാറിന്റെ ഒരു കഥയിലേയ്...അതിന്റെ പേര് ശ്രീപാർവതീടെ പാദം എന്നാണെന്നു തോന്നുന്നു അതില് പറയണത് തുമ്പപ്പൂ കമിഴ്ത്തി വച്ചാൽ ശ്രീപാർവ്വതീടെ പാദം കാണാമെന്നാ

    ഞാനീ ഫോട്ടൊ അങ്ങിനെ നോക്കിയിരുന്നു കൊറച്ചു നേരം.....

    ReplyDelete