Sunday, December 5, 2010

പ്രകൃതീ.......... ദേവീ.........


“ഇങ്ങനെ ഭംഗിയിണങ്ങിവിളങ്ങുമൊരീശ്വര സൃഷ്ടിയുണ്ടോ?”

20 comments:

  1. “ഇങ്ങനെ ഭംഗിയിണങ്ങിവിളങ്ങുമൊരീശ്വര സൃഷ്ടിയുണ്ടോ?”

    ReplyDelete
  2. അതിമനോഹരം......
    അതില്‍ കൂടുതല്‍ പറയാന്‍ വാക്കുകളില്ല.

    ReplyDelete
  3. ഉഷാമ്മേ,

    “കണ്ണുകുളിര്‍ക്കെക്കാണും കാഴ്ചക-
    ളൊന്നൊന്നായിപ്പറയാമോ?”

    നന്നായിട്ടുണ്ടല്ലോ...വരട്ടേ വരട്ടേ, സുന്ദരകാഴ്ചകള്‍ ...

    ReplyDelete
  4. അതാണ് ഈശ്വരന്റെ കളി, അത് ഈ മോണിറ്ററിൽ കാണിക്കുന്നത് മനുഷ്യന്റെ കളി,

    ReplyDelete
  5. കണ്ണിനു പൊന്‍ കണി

    ReplyDelete
  6. ഹായ്, എത്ര സുന്ദരം

    ReplyDelete
  7. ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി ...........

    ReplyDelete
  8. എത്ര മനോഹരമായ കാഴ്ച..

    ReplyDelete
  9. ഇത്ര നല്ലൊരു കലാകാരൻ മറ്റാര്...അവൻ തന്നെ അവൻ മാത്രം

    ReplyDelete
  10. ഹോ ........................ ഞാന്‍ വരച്ചതാണെന്നു കരുതി
    മനോഹരം....................................

    ReplyDelete
  11. ശരിയാണ്...ഈ മനോഹര തീരത്ത് ...എന്ന പാട്ടുപാടാന്‍തോന്നുന്നു

    ReplyDelete