Sunday, September 26, 2010

ഹിപ്പൊ.....

“അമ്മച്ചീ ഈ ഹിപ്പോ സുന്ദരന്‍ അല്ലെ?”
(എന്റെ തങ്കത്തിന്റെ ഹിപ്പോ വേഷം )

Friday, September 24, 2010

ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം.....

ഈ മരുഭൂവിലെ എന്റെ പച്ചനിറമുള്ള സന്യാസിമരങ്ങളുടെ അഭിമാനം, അഹങ്കാരം കണ്ടില്ലേ? അവര്‍ ഇരുപുറവും കാവല്‍ നില്‍ക്കുന്നതു ആര്‍ക്കാണെന്നു കണ്ടോ? അവര്‍ പറയുന്നതു കേട്ടോ? “ഇവന്‍ ഞങ്ങള്‍ക്കു പ്രിയപ്പെട്ടവന്‍ ‍, ഈ ഒന്നാമന്‍ , ഒറ്റയാന്‍ ഞങ്ങളുടെ മാത്രം......”
(ബുര്‍ജ് ദുബായ് - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം)