Friday, April 27, 2012

അതിമധുരം...ഈ...... ചുംബനം

                             അതിമധുരമീ ശലഭചുംബനം............(ഇതല്ലെ ഈ ബട്ടർഫ്ലൈ കിസ്സ്?)

10 comments:

  1. മധുരം മധുരം അതിമധുരം ഈ ചുംബനം...........

    ReplyDelete
  2. ബുദ്ധിയില്ലാത്ത ശലഭം...മൊട്ടിലെന്തുകിട്ടാന്‍ (ഫോട്ടോ പക്ഷെ മനോഹരം)

    ReplyDelete
  3. പറന്നകന്നാലും , അരികില്‍ നിറയുന്ന വനശലഭമേ !
    നീ പുല്‍കുന്ന വേളയില്‍ , പ്രണയം പകരുന്ന വേളയില്‍ ..
    നാണം കൊണ്ടു ചുവക്കുന്ന പൂവ്, കുണുങ്ങി തല കുനിക്കുന്നു ..
    ചുംബനം നല്‍കി മറയുന്നുവെന്നാകിലും ഹൃദയം നീ എനിക്ക് മാത്രം തന്നതല്ലെ !
    നല്ല ചിത്രം കേട്ടൊ ..

    ReplyDelete
  4. Beautiful photo.........
    varnathoolika.com

    ReplyDelete
  5. നന്നായി ..................

    ReplyDelete
  6. അതിമാനോഹരമീ വര്ണ്ണ ശലഭം

    ReplyDelete
  7. very nice.ഇത് എരിക്കിന്‍ പുവ്. അല്ലേ??

    ReplyDelete
  8. ഇതാണോ അത്.. ഏതായാലും പടം കൊള്ളാം.

    ReplyDelete
  9. ശലഭത്തിന്റെ ചുംബനം വളരെ മനോഹരമായി ഒപ്പിയെടുത്തു.
    പക്ഷെ ഈ ചുംബനത്തില്‍ ഒരു പിശകുണ്ടല്ലോ ടീച്ചറെ
    അടിക്കുറിപ്പിലെ ചുംബനം കൊള്ളാം പക്ഷെ ആ തലക്കുറിയിലെ
    ചുംബനം തിരുത്തേണ്ടതുണ്ട് അല്ലെ. :-)

    ReplyDelete