Thursday, October 27, 2011

ചിരിയോ ചിരി.....

“Never frown, because you never know when someone is falling in love with your smile.”

(എന്റെ പൊന്നൂന്റെ ആരെയും വീഴിക്കും ചിരി)

10 comments:

  1. എന്റെ പൊന്നൂന്റെ ആരെയും വീഴിക്കും ചിരി

    ReplyDelete
  2. മയങ്ങിപ്പോയി ഞാൻ മങ്ങിപ്പോയീ, ആരെയും വീഴ്ത്തുന്ന ഈ ചിരിയിൽ ഞാൻ മയങ്ങിപ്പോയി.....

    ....ഞാനും വീണു, ഈ ചിരിയിൽ...(പേടിച്ച്...)

    ReplyDelete
  3. ശരിക്കും വീണു.

    ReplyDelete
  4. ചക്കരമോൻ ! അരുമക്കുടം !

    ReplyDelete
  5. തള്ളേ........യെവൻ പുലിയാണ് കേട്ടാ. മിനിമം ഒരു മന്ത്രിയെങ്കിലും ആകും. യെന്തര് ആളെ വീഴ്ത്തണ ചിരിയാ ചിരിക്കണത്! തള്ളേ പൊളപ്പൻ.കീപ്പിറ്റ് അപ്പീ.....!

    ReplyDelete
  6. എന്റമ്മച്ചീ...എന്തൊരു ചിരി.. ഞാൻ കിടുങ്ങിപ്പോയി :)

    ReplyDelete
  7. ഇവനിതെന്തിന്റെ കേടാ...!
    അടക്കെടാ..വായ..!!

    ReplyDelete
  8. വീണൂ......ഞാനിതാ വീണേയ്....ആസംസകൾ.

    ReplyDelete
  9. ഈ പാല്‍പുഞ്ചിരിതാന്‍ നോവാറ്റുന്നിതമ്മയെ.ആശംസകള്‍ .

    ReplyDelete