Sunday, September 26, 2010

ഹിപ്പൊ.....

“അമ്മച്ചീ ഈ ഹിപ്പോ സുന്ദരന്‍ അല്ലെ?”
(എന്റെ തങ്കത്തിന്റെ ഹിപ്പോ വേഷം )

16 comments:

  1. “അമ്മച്ചീ ഈ ഹിപ്പോ സുന്ദരന്‍ അല്ലെ?”

    ReplyDelete
  2. അച്ചോ!!!ഒരു കുഞ്ഞു സുന്ദരനെ ഹിപ്പോ ആക്കിയതില്‍ എനിക്ക് യോജിപ്പില്ല!!!

    ReplyDelete
  3. ഇപ്പോഴല്ല കുറെ നാളുകഴിഞ്ഞ് സുന്ദരന് ഈ പോസ്റ്റ് കാണും
    അന്ന് അമ്മച്ചി, അമ്മച്ചീടെ കാര്യം ..............

    ReplyDelete
  4. സുന്ദരൻ ഹിപ്പൊ അമ്മച്ചിയുടെ മകൻ‌തന്നെ.

    ReplyDelete
  5. അമ്മാച്ചീടെ തങ്കം സുന്ദരന്‍ തന്നെ....

    ReplyDelete
  6. ചക്കര കൊള്ളാമല്ലോ.

    ReplyDelete
  7. എന്നാലും ഹിപ്പോ ആക്കേണ്ടിയിരുന്നില്ല....

    ReplyDelete
  8. ആളു കൊള്ളാമല്ലോ.

    ReplyDelete
  9. ങാഹാ....ഇവൻ കൊള്ളാല്ലോ
    അമ്മച്ചീടെ മോൻ തന്നെ.....

    ReplyDelete
  10. ഹലോ ഹിപ്പോ ..........

    ReplyDelete