Friday, September 24, 2010

ഇത് ഞങ്ങളുടെ മാത്രം.....അഹങ്കാരം.....

ഈ മരുഭൂവിലെ എന്റെ പച്ചനിറമുള്ള സന്യാസിമരങ്ങളുടെ അഭിമാനം, അഹങ്കാരം കണ്ടില്ലേ? അവര്‍ ഇരുപുറവും കാവല്‍ നില്‍ക്കുന്നതു ആര്‍ക്കാണെന്നു കണ്ടോ? അവര്‍ പറയുന്നതു കേട്ടോ? “ഇവന്‍ ഞങ്ങള്‍ക്കു പ്രിയപ്പെട്ടവന്‍ ‍, ഈ ഒന്നാമന്‍ , ഒറ്റയാന്‍ ഞങ്ങളുടെ മാത്രം......”
(ബുര്‍ജ് ദുബായ് - ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം)

10 comments:

  1. എന്റെ മൊബൈല്‍ ഫോണ്‍ എനിക്ക് കാണിച്ചു തന്ന സുന്ദരമായ കാഴ്ച്ച...

    ReplyDelete
  2. അതേ ഈ അഹങ്കാരം അവര്‍ക്കു മാത്രം സ്വന്തം

    ReplyDelete
  3. സുന്ദരമായ കാഴ്ച...

    ReplyDelete
  4. "An attempt at visualizing the Fourth Dimension: Take a point, stretch it into a line, curl it into a circle, twist it into a sphere, and punch through the sphere" - Albert Einstein

    ഇത് സുന്ദരം തന്നെ ഉഷാമ്മേ...

    ReplyDelete
  5. on a mobile phone.!!! cant beleive...
    beautiful..why u did not put
    the right name ? when it come in a blog
    i think the name should be officially
    right too....but really good photo
    and good thought...best wishes...

    ReplyDelete
  6. നല്ല പെട്ടിയിലെ നല്ല സമ്പത്ത്‌. അഭിനന്ദനങ്ങള്‍.

    ReplyDelete
  7. ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  8. സുന്ദരം
    ഗംഭീരം ..
    അതേ
    അഭിനന്ദനങ്ങള്‍. ...

    ReplyDelete
  9. "നല്ല ഭംഗിയുണ്ടല്ലോ?............"
    http://www.sheethal475.blogspot.com/ "pls visit my blog and support me"

    ReplyDelete