Tuesday, August 30, 2011

തായ്‌ലന്റിലെ എന്റെ കൂട്ടുകാരിയ്ക്കും കുഞ്ഞിനുമൊപ്പം ഈ ഞാൻ......

തായ്‌ലന്റിലെ എന്റെ കൂട്ടുകാരിയ്ക്കും കുഞ്ഞിനുമൊപ്പം 
ഈ ഞാൻ......

ഫോട്ടോ എടുത്തത് : ഉഷയുടെ ശ്രീ...

22 comments:

  1. തായ്‌ലന്റിലെ എന്റെ കൂട്ടുകാരിയ്ക്കും കുഞ്ഞിനുമൊപ്പം

    ഈ ഞാൻ......

    ReplyDelete
  2. ഒരു ആനയും രണ്ട് കുട്ടികളും എന്നാണോ :)


    (ഞാൻ സ്ഥലത്തില്ല )

    ReplyDelete
  3. എന്റെ പൊന്നെ എന്താ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു

    ReplyDelete
  4. ഫോട്ടൊ നന്നായി. ആ സ്ഥലത്തെക്കുറിച്ച് എഴുതിക്കൂടേ.

    ReplyDelete
  5. ആന എന്തു പറഞ്ഞു? തായ് ഭാഷയിലാണോ പറഞ്ഞത്?

    ReplyDelete
  6. വിവരണവും ഉടനെ ഉണ്ടാകുമല്ലോ?

    ReplyDelete
  7. നല്ല കൂട്ടുകാരി!!
    ഓണാശമ്സകള്‍...

    ReplyDelete
  8. കണ്ടപ്പഴേ മനസ്സിലായി കൂട്ടുകാരാണെന്ന്

    ReplyDelete
  9. ഓ എനിക്ക് സഹിക്കിണില്ല കേട്ടോ. എന്താ ഒരു ഭാഗ്യം ഉഷസ്സിന്!!!!!
    ആദ്യത്തെ പടത്തിൽ ആ ആനക്കുട്ടി ചിരിക്കുന്നപോലെ!
    എനിക്കും അവരെയൊക്കെ ഒന്നു കെട്ടിപ്പിടിക്കണം. തായ്ലന്റിൽ പോയപ്പോ എന്നേം കൂടി ഒന്നു കൊണ്ടു പോവരുതായിരുന്നോ?

    ReplyDelete
  10. നല്ല പ്രണയത്തിലാണല്ലോ- :)

    ReplyDelete
  11. ആനേം രണ്ട് കുട്ട്യോളും..

    ReplyDelete
  12. ഹായ് ... നല്ല ഫോട്ടോ... കൂട്ടുകാരിയോടും കുഞ്ഞിനോടും അന്വേഷണം പറയൂട്ടോ :)

    ReplyDelete
  13. ആനയും കുഞ്ഞും ഇരുമ്പ് വേലിക്കപ്പുറത്താണെങ്കിലും ;......

    ReplyDelete
  14. ഉഷാമ്മേ, ഈ കൂട്ടുകാരി എന്നാ നാട്ടിൽ വരുന്നത്? ഓണത്തിനുണ്ടാവുമോ ഉഷാമ്മേടെ വീട്ടിൽ? ഞാൻ നമ്മുടെ ഗീതേച്ചിയേം കൂട്ടി വരാം അവരെ കാണാൻ...

    എന്തായാലും പെട്ടെന്ന് കൂട്ടുകാരായല്ലോ...നന്നായി... ഇനിയുമുണ്ടോ ഇങ്ങനെ ഞെട്ടിക്കുന്ന സ്റ്റോക്ക്?

    ReplyDelete
  15. ഇങ്ങിനെയൊരു പോസ്... എനിക്കാലോചിക്കാൻ പോലും പറ്റണില്ല
    ഉഷേച്ചി..സമ്മതിച്ചു തന്നിക്കുന്നു

    ReplyDelete
  16. നില്പ് കണ്ടാല്‍ ശരിക്കും കളിക്കൂട്ടുകാരിയാണെന്നേ തോന്നൂ.. എന്താ ഒരു സ്നേഹം. എന്താ ഒരു നില്പ്.. വൌ.. സമ്മതിക്കുന്നു ഈ സ്നേഹത്തെ

    ReplyDelete
  17. നല്ല കൂട്ടുകാരി..
    എനിക്കൂടെ പരിചയപ്പെടുത്തിതെരോ ?

    ReplyDelete
  18. ആനയുടെ കൂട്ടുകാരിക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  19. എന്റെ ബ്ലോഗിലെ കമെന്റിലൂടെ ആണ് ഞാന്‍ ഈ ബ്ലോഗില്‍ എത്തുന്നത്‌, എല്ലാം നല്ല ഫോട്ടോകള്‍,

    ഈ ചിത്രം കോന്നിയിലുള്ള ആനക്കൂടിനെ ഒര്മിപ്പിക്കുന്നു.. അവിടെ കാലുകളില്‍ ചങ്ങലയുടെ ഒരു വലിയ ആഭരണവും ഉണ്ടായിരിക്കും,

    എല്ലാ ഭാവുകങ്ങളും...

    ReplyDelete
  20. ഹെന്‍റമ്മോ ..............

    ReplyDelete